ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 9, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 846.94
പോയിന്റ് വര്‍ദ്ധിച്ച് 60,747.31 പോയിന്റിലും നിഫ്റ്റി 241.75 പോയിന്റ് വര്‍ദ്ധിച്ച് 18,101.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |