ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 27, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 361.01 പോയിന്റ് വര്‍ദ്ധിച്ച് 60927.43 പോയിന്റിലും നിഫ്റ്റി 117.70 പോയിന്റ് വര്‍ദ്ധിച്ച് 18132.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |