ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 6, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 208.24 പോയിന്റ് കുറഞ്ഞ് 62,626.36 പോയിന്റിലും നിഫ്റ്റി 58.30 പോയിന്റ് കുറഞ്ഞ് 18,642.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |