ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തോടെയും നിഫ്റ്റി നേരിയ നേട്ടത്തോടെയും ക്ലോസിംഗ്

Posted on: December 5, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 33.90 പോയിന്റ് കുറഞ്ഞ് 62,834.60 പോയിന്റിലും നിഫ്റ്റി 4.95 പോയിന്റ് വര്‍ദ്ധിച്ച് 18,701.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Senesx |