ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 1, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 184.54 പോയിന്റ് വര്‍ദ്ധിച്ച് 63,284.19 8പായിന്റിലും നിഫ്റ്റി 54.15 പോയിന്റ് വര്‍ദ്ധിച്ച്് 18,812.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |