ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 30, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 417.81 പോയിന്റ് വര്‍ദ്ധച്ച് 63,099.65 പോയിന്റിലും നിഫ്റ്റി 140.30 പോയിന്റ് വര്‍ദ്ധച്ച്്് 18,758.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |