ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 28, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 211.16 പോയിന്റ് വര്‍ദ്ധച്ച് 62,504.80 8പായിന്റിലും നിഫ്റ്റി 50.00 പോയിന്റ് വര്‍ദ്ധച്ച്്് 18,562.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |