ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 25, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 20.96 പോയിന്റ് വര്‍ദ്ധിച്ച് 62,293.64 പോയിന്റിലും നിഫ്റ്റി 28.65 പോയിന്റ് വര്‍ദ്ധിച്ച് 18,512.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

 

TAGS: BSE Sensex |