ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 24, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 762.10 പോയിന്റ് വര്‍ദ്ധിച്ച് 62,272.68 8പായിന്റിലും നിഫ്റ്റി 216.85 പോയിന്റ് വര്‍ദ്ധിച്ച് 18,484.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |