17
Friday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: November 22, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 274.12 പോയിന്റ് വര്‍ദ്ധിച്ച് 61,418.96 പോയിന്റിലും നിഫ്റ്റി 84.25 പോയിന്റ് വര്‍ദ്ധിച്ച് 18,244.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section