ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 21, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 518.64 പോയിന്റ് കുറഞ്ഞ് 61,144.84 പോയിന്റിലും നിഫ്റ്റി 147.70 പോയിന്റ് കുറഞ്ഞ്് 18,159.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |