21
Tuesday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: November 18, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 87.12 പോയിന്റ് കുറഞ്ഞ് 61,663.48 പോയിന്റിലും നിഫ്റ്റി 36.25 പോയിന്റ് കുറഞ്ഞ് 18,307.65 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section