ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 17, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 230.12 പോയിന്റ് കുറഞ്ഞ് 61,750.60 പോയിന്റിലും നിഫ്റ്റി 65.75 പോയിന്റ് കുറഞ്ഞ് 18,343.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |