ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 16, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 107.73 പോയിന്റ് വര്‍ദ്ധിച്ച് 61,980.72 8പായിന്റിലും നിഫ്റ്റി 6.25 പോയിന്റ് വര്‍ദ്ധിച്ച് 18,409.65 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |