ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 15, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 248.84 പോയിന്റ് കുറഞ്ഞ് 61,872.99 പോയിന്റിലും നിഫ്റ്റി 74.25 പോയിന്റ് കുറഞ്ഞ് 18,403.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |