ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 11, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 1181.34 പോയിന്റ് വര്‍ദ്ധിച്ച് 61,795.04 പോയിന്റിലും നിഫ്റ്റി 321.50 പോയിന്റ് വര്‍ദ്ധിച്ച് 18,349.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |