ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 10, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 419.85 പോയിന്റ് കുറഞ്ഞ് 60,613.70 പോയിന്റിലും നിഫ്റ്റി 128.80 പോയിന്റ് കുറഞ്ഞ് 18,028.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE |