ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 1, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 374.76
പോയിന്റ് കുറഞ്ഞ് 61,121.35 പോയിന്റിലും നിഫ്റ്റി 133.20 പോയിന്റ് കുറഞ്ഞ് 18,145.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |