ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 31, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 786.74
പോയിന്റ് വര്‍ദ്ധിച്ച് 60,746.59 പോയിന്റിലും നിഫ്റ്റി 225.40 പോയിന്റ് വര്‍ദ്ധിച്ച് 18,012.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |