ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 28, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 203.01 പോയിന്റ് വര്‍ദ്ധിച്ച് 59,959.85 8പായിന്റിലും നിഫ്റ്റി 49.85 പോയിന്റ് വര്‍ദ്ധിച്ച് 17,786.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |