ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 27, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 212.88 പോയിന്റ് വര്‍ദ്ധിച്ച് 59,756.84 പോയിന്റിലും നിഫ്റ്റി 80.60 പോയിന്റ് വര്‍ദ്ധിച്ച്് 17,736.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |