ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 25, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 287.70 പോയിന്റ് കുറഞ്ഞ് 59,543.96 പോയിന്റിലും നിഫ്റ്റി 74.40 പോയിന്റ് കുറഞ്ഞ്് 17,656.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |