ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 7, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 30.81 പോയിന്റ് കുറഞ്ഞ് 58,191.29 പോയിന്റിലും നിഫ്റ്റി 17.15 പോയിന്റ് കുറഞ്ഞ് 17,314.65 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |