ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 4, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 1276.66
പോയിന്റ് വര്‍ദ്ധിച്ച് 58,065.47 8പായിന്റിലും നിഫ്റ്റി 386.95 പോയിന്റ് വര്‍ദ്ധിച്ച് 17,274.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |