07
Tuesday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: October 3, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 638.11
പോയിന്റ് കുറഞ്ഞ് 56,788.81 പോയിന്റിലും നിഫ്റ്റി 207.00 പോയിന്റ് കുറഞ്ഞ് 16,887.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section