ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 29, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 188.32 പോയിന്റ് കുറഞ്ഞ് 56,409.96 പോയിന്റിലും നിഫ്റ്റി 40.50 പോയിന്റ് കുറഞ്ഞ് 16,818.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Senesx |