ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 21, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 262.96
പോയിന്റ് കുറഞ്ഞ് 59,456.78 പോയിന്റിലും നിഫ്റ്റി 97.90 പോയിന്റ് കുറഞ്ഞ് 17,718.35
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |