ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 20, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 578.51 പോയിന്റ് വര്‍ദ്ധിച്ച് 59,719.74 പോയിന്റിലും നിഫ്റ്റി 194.00 പോയിന്റ് വര്‍ദ്ധിച്ച് 17,816.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |