ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ് നേട്ടത്തോടെയും നിഫ്റ്റി നേരിയ നഷ്ടത്തോടെയും ക്ലോസിംഗ്

Posted on: September 2, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 36.74 പോയിന്റ് കുറഞ്ഞ് 58,803.33 പോയിന്റിലും നിഫ്റ്റി 3.35 പോയിന്റ് കുറഞ്ഞ്് 17,539.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |