ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 1, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 770.48 പോയിന്റ് കുറഞ്ഞ് 58,766.59 പോയിന്റിലും നിഫ്റ്റി പോയിന്റ് 216.50 കുറഞ്ഞ് 17,542.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |