ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 30, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 1564.45 പോയിന്റ് വര്‍ദ്ധിച്ച് 59,537.07 പോയിന്റിലും നിഫ്റ്റി 446.40 പോയിന്റ് വര്‍ദ്ധിച്ച് 17,759.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |