ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 29, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 861.25 പോയിന്റ് കുറഞ്ഞ് 57,972.62 പോയിന്റിലും നിഫ്റ്റി 246.00 പോയിന്റ് കുറഞ്ഞ്് 17,312.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |