ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 26, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 59.15 പോയിന്റ് വര്‍ദ്ധിച്ച് 58,833.87 പോയിന്റിലും നിഫ്റ്റി 36.45 പോയിന്റ് വര്‍ദ്ധിച്ച്് 17,558.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |