ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 25, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 310.71 പോയിന്റ് കുറഞ്ഞ് 58,774.72 പോയിന്റിലും നിഫ്റ്റി 82.50 പോയിന്റ് കുറഞ്ഞ് 17,522.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |