ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 25, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 346.80 പോയിന്റ് വര്‍ദ്ധിച്ച് 59,432.23 പോയിന്റിലും നിഫ്റ്റി 94.40 പോയിന്റ് വര്‍ദ്ധിച്ച്് 17,699.35 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: BSE Sensex |