ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 24, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 54.13 പോയിന്റ് വര്‍ദ്ധിച്ച് 59,085.43 പോയിന്റിലും നിഫ്റ്റി 27.45 പോയിന്റ് വര്‍ദ്ധിച്ച് 17,604.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |