04
Saturday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: August 23, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 257.43 പോയിന്റ് വര്‍ദ്ധിച്ച് 59,031.30 പോയിന്റിലും നിഫ്റ്റി 86.80 പോയിന്റ് വര്‍ദ്ധിച്ച് 17,577.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section