ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 22, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 872.28 പോയിന്റ് കുറഞ്ഞ് 58,773.87 പോയിന്റിലും നിഫ്റ്റി 267.75 പോയിന്റ് കുറഞ്ഞ് 17,490.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |