ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 19, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 651.85
പോയിന്റ് കുറഞ്ഞ് 59,646.15 പോയിന്റിലും നിഫ്റ്റി 198.05 പോയിന്റ് കുറഞ്ഞ് 17,758.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |