04
Saturday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: August 16, 2022
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 379.43
പോയിന്റ് വര്‍ദ്ധിച്ച് 59,842.21 പോയിന്റിലും നിഫ്റ്റി 127.10 പോയിന്റ് വര്‍ദ്ധിച്ച് 17,825.25
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section