ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 4, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 51.73
പോയിന്റ് കുറഞ്ഞ് 58,298.80 പോയിന്റിലും നിഫ്റ്റി 16.15 പോയിന്റ് കുറഞ്ഞ് 17,382.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |