ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 1, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 545.25 പോയിന്റ് വര്‍ദ്ധിച്ച് 58,115.50 പോയിന്റിലും നിഫ്റ്റി 181.80 പോയിന്റ് വര്‍ദ്ധിച്ച് 17,340.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Senesx |