ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 27, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 547.83 പോയിന്റ് വര്‍ദ്ധിച്ച് 55,816.32 പോയിന്റിലും നിഫ്റ്റി 157.95 പോയിന്റ് വര്‍ദ്ധിച്ച് 16,641.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |