ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: July 26, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 497.73 പോയിന്റ് കുറഞ്ഞ് 55,268.49 പോയിന്റിലും നിഫ്റ്റി 147.15 പോയിന്റ് കുറഞ്ഞ് 16,483.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |