ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: July 25, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 306.01 പോയിന്റ് കുറഞ്ഞ് 55,766.22 പോയിന്റിലും നിഫ്റ്റി 88.45 പോയിന്റ് കുറഞ്ഞ് 16,631.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |