ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 22, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 390.28
പോയിന്റ് വര്‍ദ്ധിച്ച് 56,072.23 പോയിന്റിലും നിഫ്റ്റി 114.20 പോയിന്റ് വര്‍ദ്ധിച്ച് 16,719.45
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |