09
Thursday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: July 12, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 508.62
പോയിന്റ് കുറഞ്ഞ് 53,886.61 പോയിന്റിലും നിഫ്റ്റി 157.70 പോയിന്റ് കുറഞ്ഞ്് 16,058.30
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section