ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: July 11, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 86.61
പോയിന്റ് കുറഞ്ഞ് 54395.23 പോയിന്റിലും നിഫ്റ്റി 4.60 പോയിന്റ് കുറഞ്ഞ് 16,216.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |