ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 8, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 303.38 പോയിന്റ് വര്‍ദ്ധിച്ച് 54,481.84 പോയിന്റിലും നിഫ്റ്റി 87.70 പോയിന്റ് വര്‍ദ്ധിച്ച് 16,220.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |