ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 21, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 934.23
പോയിന്റ് വര്‍ദ്ധിച്ച് 52,532.07 പോയിന്റിലും നിഫ്റ്റി 288.65 പോയിന്റ് വര്‍ദ്ധിച്ച് 15,638.80
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |